Rajayoga Meditation by BK Sheeba Sister by BK Sheeba sister ## 251

Rajayoga Meditation by BK Sheeba Sister by BK Sheeba sister ##  251

You may also like

37 Comments

  1. Anek oru ammaye sisterne allakel nan rakshapedan agerhekkunna orale ketteyatu pole.manasil santhosham tonnunnu.

  2. എന്നിൽ ഇപ്പോൾ -ve ചിന്തകൾ വരാറില്ല . വരുമ്പോൾ തന്നെ എനിക്ക് അതിനെ മാറ്റി വിടാൻ പറ്റുന്നു. Thanks അമ്മ…

  3. Dear sister ഈ മെഡിറ്റേഷൻ മൂന്ന് ദിവസം മാത്രമേ ആയുള്ളൂ ഞാൻ തുടങ്ങിയിട്ട്. മനസ്സിനു നല്ല മാറ്റം ഉള്ളതായി ഫീൽ ചെയ്യുന്നു. ഇത് എങ്ങനെയാണ് തുടരേണ്ടത്‌.? പറഞ്ഞു തരുമോ… പ്ലീസ്

  4. Ammaye kanan enthoru Aiswaryam..ithrayum Arivugal sadaranakaraya njagalil ethikunathinu enthu parajalum mathiyavila..Thank you somuch.. om Shanti amma.

  5. സമഭാവനയോടെ അതായിതന്നെ നിലനിർത്തുന്നത്…ഈട്+വരൻ=ഈശ്വരൻ..ശ്രേഷ്ഠനായ ഭരണ കർത്താവ്….വളരെ നന്ദി സിസറ്റർ…🙏🙏🙏

  6. അഹം ബ്രഹ്മാസ്മി
    തത്വമസി
    എന്നിൽ തന്നെ കുടികൊള്ളുന്ന ചൈതന്യം.. കണ്ണുകൊണ്ട് കാണാൻ
    കഴിയില്ല.. എന്നാൽ കണ്ണിനെ നിയന്ത്രിക്കുന്ന ചൈതന്യം.. അതാണ് ഈശ്വരൻ

  7. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Namikkunnu njaan,,, Sathyamanu,🙋🙋

  8. ഈശ്വരൻ എന്തെന്ന് വളരെ ലളിതമായി പറഞ്ഞു തന്ന സഹോദരിക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദീ,,,,

  9. Amma oru valiya arivanu paranju tanne paramatma chaitanyam sakala characharangalium vannu nirayaytte 🙏🙏🙏

  10. അല്പം കഴിയുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു

Leave a Reply

Your email address will not be published. Required fields are marked *